ad
Deshabhimani

വീടിന്റെ താക്കോൽ കൈമാറി

Key handed over

ഒളനാട് ഇൻസ്പെയർ ഗ്രൂപ്പ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ പുത്തനങ്ങാടി വീട്ടിൽ ജിസ്മി ജൂഡ്സന് മന്ത്രി പി രാജീവ് കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 04, 2026, 01:28 AM | 1 min read

ആലങ്ങാട്


പുത്തനങ്ങാടി വീട്ടിൽ ജിസ്മി ജൂഡ്സനും കുടുംബത്തിനും ഒളനാട് ഇൻസ്പെയർ ഗ്രൂപ്പ് നിർമിച്ച വീടിന്റെ താക്കോൽ മന്ത്രി പി രാജീവ് കൈമാറി.


ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോളി അധ്യക്ഷയായി.

ഫാ. ജോർജ് കളത്തിപ്പറമ്പിൽ, വി ബി ജബ്ബാർ, എം കെ ബാബു, പി സി ജയൻ, പി എം മനാഫ്, ഷാജി ജോസ് കോയിക്കര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home