ജില്ലാ കേരളോത്സവം: ഇടപ്പള്ളി ബ്ലോക്ക് കുതിക്കുന്നു

കേരളോത്സവം കേരളനടനത്തിൽ ഒന്നാംസ്ഥാനം നേടിയ അങ്കമാലി നഗരസഭയിൽനിന്നുള്ള എം വി നകുൽരാജ്
കാക്കനാട്
ജില്ലാ കേരളോത്സവത്തിൽ രണ്ടുദിനം പിന്നിട്ടപ്പോൾ 95 പോയിന്റുമായി ഇടപ്പള്ളി ബ്ലോക്ക് ഒന്നാംസ്ഥാനത്ത് എത്തി. 93 പോയിന്റുമായി പാറക്കടവും 92 പോയിന്റുമായി വടവുകോടും രണ്ടും മൂന്നും സ്ഥാനത്താണ്.
വ്യാഴാഴ്‌ചത്തെ മത്സരങ്ങൾ: ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാൾ: മാപ്പിളപ്പാട്ട് ഒന്പതിന്, വട്ടപ്പാട്ട് 11.30, കോൽക്കളി 12, ദഫ്മുട്ട് 12.30, ഒപ്പന രണ്ടിന്. ഇ എം എസ് ഹാൾ: ക്വിസ് ഒന്പതിന്.









0 comments