ad
Deshabhimani

വരൂ, പൊതുവിദ്യാലയത്തിലേക്ക്‌ ; വിളംബരജാഥ നടത്തി

Kerala Government Schools
വെബ് ഡെസ്ക്

Published on Jan 19, 2026, 01:30 AM | 1 min read


പറവൂർ

കെടാമംഗലം ഗവ. എൽപി സ്കൂളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിന്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും സ്കൂൾ എസ്എംസിയുടെയും ആഭിമുഖ്യത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു.


പരിഷത്ത് പറവൂർ മേഖലാ വാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, എം എസ് രതീഷ്, ജയദേവാനന്ദൻ, ലിജി ലൈഗോഷ്, സി വി ശ്രീജിത്ത്, കെ രാമചന്ദ്രൻ, ജിൻഡ അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home