ad
Deshabhimani

സെമിനാർ സംഘടിപ്പിച്ചു

kanjoor

മഞ്ഞപ്ര പഞ്ചായത്ത് 10–-ാം വാർഡ് കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്ക് എഡിഎസ് നൽകിയ 
പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം അംഗം ടി പി വേണു നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 01:29 AM | 1 min read

കാലടി


പുരോഗമന കലാ സാഹിത്യസംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി മാർക്‌സിസ്‌റ്റ് ചിന്തകനും സാഹിത്യകാരനുമായ കെ ദാമോദരന്റെ ജീവിതവും സംഭാവനകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.


കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എം എസ് മോഹനൻ അധ്യക്ഷനായി.


പ്രസിഡന്റ്‌ എ എ സന്തോഷ്, പി ആർ വിജയൻ, എം ജി ഗോപിനാഥ്, ടി ഐ ശശി, എം ബി ശശിധരൻ, പി തമ്പാൻ, എം ജി രാജഗോപാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home