ഓണക്കോടി വിതരണം

കനിവ് പാലിയേറ്റീവ് കെയർ ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഓണക്കോടിവിതരണം ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു
ഉദയംപേരൂർ
കനിവ് പാലിയേറ്റീവ് കെയർ ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു.
കനിവ് ജില്ലാ വൈസ് പ്രസിഡന്റ് ടി സി ഷിബു ഉദ്ഘാടനം ചെയ്തു. മേഖലാ രക്ഷാധികാരി പി കെ ബാബു, ബിജു അക്കലക്കാടൻ, ടി ആർ മണി, എം കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.










0 comments