ad
Deshabhimani

ഓണക്കോടിയും ഓണക്കിറ്റും നൽകി

KANIVU

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പെരുന്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
നിർധന കിടപ്പുരോഗികൾക്ക് നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 01:23 AM | 1 min read

പെരുമ്പാവൂർ


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പെരുന്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനകിടപ്പുരോഗികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി.


കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. 200 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. കനിവ് ഏരിയ സെക്രട്ടറി പി എം സലിം, പ്രസിഡന്റ് ഡോ. എസ് വിനീത്, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി പി ശ്രീകുമാർ, കുര്യൻ ജോർജ്, കെ ഇ നൗഷാദ്, ഷീല സതീശൻ, പി സി ബാബു, ലതാ സുകുമാരൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home