ad
Deshabhimani

വടുതലയിൽ 
കനിവ് ഭവനത്തിന് കല്ലിട്ടു

kaniv
വെബ് ഡെസ്ക്

Published on May 20, 2025, 02:45 AM | 1 min read


കൊച്ചി

സിപിഐ എം വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന കനിവ് ഭവനത്തിന്‌ ജില്ലാ സെക്രട്ടറി എസ് സതീഷ് കല്ലിട്ടു. വടുതല ബോട്ടുജെട്ടി റോഡ് പരവത്ത് ലെയ്ൻ മണലിപ്പറമ്പ് വീട്ടിൽ എം എസ് ദിദീഷിനാണ് വീട് നിർമിക്കുന്നത്. പി എൻ സീനുലാൽ അധ്യക്ഷനായി. എറണാകുളം ഏരിയ സെക്രട്ടറി സി മണി, ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ്, വി വി പ്രവീൺ, വടുതല ലോക്കൽ സെക്രട്ടറി എം എം ജിനീഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home