ad
Deshabhimani

ഭരണഘടനയുടെ ആമുഖം 
വീടുകളിലേക്ക് എത്തിക്കൽ തുടങ്ങി

Indian Constitution
വെബ് ഡെസ്ക്

Published on Feb 01, 2026, 03:00 AM | 1 min read


ചോറ്റാനിക്കര

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത്താറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസലിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം വീടുകളിലേക്ക് എത്തിക്കുന്ന പ്രവർത്തനം ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു. മാത്യു ചെറിയാന് ആമുഖത്തിന്റെ കോപ്പി കൈമാറി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എ കെ ദാസ് ഉദ്ഘാടനം ചെയ്തു. ടി വി ശിവൻ, സാജു ചോറ്റാനിക്കര, വി ചന്ദ്രമണി, ടി വി അരുൺ, വി എൻ ശിവരാജൻ, പി സി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home