ad
Deshabhimani

ഹോക്കി ടർഫ്‌ 
ഉദ്‌ഘാടനം നാളെ

hockey turf
വെബ് ഡെസ്ക്

Published on Sep 27, 2025, 01:00 AM | 1 min read


കൊച്ചി

മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടിലെ നിർമാണം പൂർത്തിയാക്കിയ ഹോക്കി ടർഫിന്റെ ഉദ്‌ഘാടനം ഞായറാഴ്‌ച നടക്കും. രാവിലെ 10.30ന്‌ ജിഎൻആർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനാകും. 9.51 കോടി രൂപ ചെലവിലാണ്‌ ടർഫ്‌ നിർമിച്ചത്‌. ടർഫിന്‌ സമീപത്തുള്ള വെള്ളക്കെട്ട്‌ ഒഴിവാക്കാൻ 43,78,000 രൂപ അനുവദിച്ചിട്ടുണ്ട്‌. അതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home