ad
Deshabhimani

കനത്ത മഴയിൽ റോഡിൽ വെള്ളം കയറി

heavy rain

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പുതിയേടം ജങ്ഷൻ

വെബ് ഡെസ്ക്

Published on May 19, 2026, 12:33 AM | 1 min read

കാലടി


കനത്ത മഴയിൽ കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടം ജങ്ഷൻ വെള്ളത്തിൽ മുങ്ങി. ഞായർ വൈകിട്ട്‌ നാലിന് തുടങ്ങിയ മഴ ഒരുമണിക്കൂറിലധികം തുടർന്നു. പഞ്ചായത്തിൽ വർഷങ്ങളായി കാന ശുചീകരണം നടക്കാത്തതാണ് ജങ്ഷനിൽ വെള്ളം ഉയരാൻ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home