ad
Deshabhimani

റോഡിലെ ഗർത്തം: പരിശോധന 
തുടങ്ങി

gutter
വെബ് ഡെസ്ക്

Published on Aug 14, 2025, 02:07 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ കച്ചേരിത്താഴത്ത് എംസി റോഡരിക്‌ ഇടിഞ്ഞുതാഴ്ന്ന് ഗർത്തമുണ്ടായ സ്ഥലത്ത് വിദഗ്ധപരിശോധന തുടങ്ങി. ടാർ ഇളക്കി ആഴം കണ്ടെത്താൻ കല്ലും മണ്ണും നീക്കി. തിങ്കൾ രാവിലെ ഒമ്പതിനാണ് സ്കൂൾബസ് നിർത്തിയ റോഡരികിൽ ടാർ ഇളകി ഗർത്തമുണ്ടായത്.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ടൗണിൽ പിഒ ജങ്‌ഷൻമുതൽ കച്ചേരിത്താഴം പാലംവരെയുള്ള നിർമാണത്തിന്റെ ഭാഗമായി ഇവിടം കുഴിച്ച് പാലത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യമുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home