ad
Deshabhimani

പുതിയ കലാകാരന്മാർക്ക്
 മികച്ച വേദി: 
ഗൗരി കിഷൻ

gouri kishan Kochi Muziris Biennale

നടി ഗൗരി കിഷൻ കൊച്ചി മുസിരിസ് ബിനാലെ പ്രദർശനം കാണാൻ 
ആസ്പിൻവാൾ ഹൗസിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Dec 20, 2025, 02:45 AM | 1 min read


കൊച്ചി

കൊച്ചി മുസിരിസ് ബിനാലെ കലാരംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് കൊണ്ടുവന്നതെന്ന് നടി ഗൗരി ജി കിഷൻ. പ്രശസ്തരായ കലാകാരന്മാർക്കൊപ്പം സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നതോടെ വളർന്നുവരുന്ന കലാകാരന്മാർക്ക് സ്വപ്നവേദിയാണ് ബിനാലെ ഒരുക്കുന്നത്. കൊച്ചിയെ ആഗോള സാംസ്കാരിക ഭൂപടത്തിൽ ഉറപ്പിച്ചുനിർത്താനും ബിനാലെക്ക്‌ സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home