ad
Deshabhimani

ബധിര കായികമേള: കാലടി
സെന്റ്‌ ക്ലയർ സ്‌കൂൾ ജേതാക്കൾ

games
വെബ് ഡെസ്ക്

Published on Jan 26, 2026, 01:30 AM | 1 min read


കൊച്ചി

ജില്ലാ ബധിര സ്‌പോർട്‌സ്‌ ക‍ൗൺസിലിന്റെ ആഭിമുഖ്യത്തിൽ മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടിൽ നടന്ന ബധിര കായികമേളയിൽ 172 പോയിന്റ്‌ നേടി കാലടി മാണിക്യമംഗലം സെന്റ്‌ ക്ലയർ ഓറൽ സ്‌കൂൾ ഫോർ ദ ഡഫ്‌ ഒന്നാംസ്ഥാനം നേടി. 75 പോയിന്റ്‌ നേടി മുണ്ടംവേലി ഫാ. അഗസ്‌റ്റിനോ വിസിനിസ്‌ സ്‌പെഷ്യൽ സ്‌കൂൾ രണ്ടാംസ്ഥാനം നേടി. ജില്ലാ ബധിര സ്‌പോർട്‌സ്‌ ക‍ൗൺസിൽ സെക്രട്ടറി കെ എസ്‌ സജീവൻ സമ്മാനദാനം നിർവഹിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home