ad
Deshabhimani

എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

FSETO

ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ 
ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി പി സുനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:02 AM | 1 min read

കൊച്ചി


ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി പി സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ യു ബോബിറ്റ്, എസ് രജനിമോൾ എന്നിവർ സംസാരിച്ചു.


ക്ലർക്ക്, സീനിയർ ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകളിലെ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. എൻജിഒ യൂണിയൻ നേതാക്കളെയും സജീവ പ്രവർത്തകരെയും രാഷ്ട്രീയപ്രേരീതമായി സ്ഥലംമാറ്റുന്നത് നിത്യസംഭവമായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home