ad
Deshabhimani

ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

Football tournament has started.

പി കെ രാജൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 01:15 AM | 1 min read

തൃപ്പൂണിത്തുറ


പി കെ രാജൻ മെമ്മോറിയൽ ഇന്റർ ആയുർവേദ ഫുട്ബോൾ ടൂർണമെന്റ് തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു.


എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. എ എം അഭിരാം, അക്ഷയ് സുനിൽ, ഗൗരിനന്ദ, സി സിനാൻ തുടങ്ങിയവർ സംസാരിച്ചു. 17ന് അവസാനിക്കുന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുക്കുന്നു. ആദ്യമത്സരത്തിൽ പാലക്കാട് വിഷ്ണു ആയുർവേദ കോളേജ് പാലക്കാട് അഹല്യ ആയുർവേദ കോളേജിനെ പരാജയപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home