ad
Deshabhimani

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ്‌

Football tournament

വാണിയക്കാട് ചലഞ്ചേഴ്സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ്‌ ട്രാഫിക് ഹോംഗാർഡ് 
എം ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 17, 2026, 12:53 AM | 1 min read

പറവൂർ


ലഹരിക്കെതിരെ കുട്ടികളിൽ ബോധവൽക്കരണവുമായി വാണിയക്കാട് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു.


‘തുടച്ചുനീക്കാം ലഹരിയെ, കളിച്ചുമുന്നേറാം നാളെക്കായി' എന്ന സന്ദേശമുയർത്തി നടന്ന ടൂർണമെന്റ്‌ ട്രാഫിക് ഹോംഗാർഡ് എം ജെ തോമസ് ഉദ്ഘാടനം ചെയ്തു. പി എ സുധീഷ് അധ്യക്ഷനായി. പഞ്ചായത്തംഗം കെ എ പ്രതാപൻ, കെ ഡി സന്തോഷ്, അരുൺകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home