ഭക്ഷ്യമേളയുമായി വിദ്യാർഥികൾ

പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള
കോലഞ്ചേരി
പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ചാമയരി കഞ്ഞി, മുതിര തോരൻ, കപ്പ പുട്ട്, ബീറ്റ്റൂട്ട് ദോശ, മുരിങ്ങയില ദോശ, ഇലയട തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ മേളയിലുണ്ടായി. പ്രധാനാധ്യാപകൻ എ എൽ അനീഷ് ഉദ്ഘാടനം ചെയ്തു.
സ്മിത രാഘവൻ, ദീപ ബി നായർ, അനുജ കുമാരി, ഷീന ജോൺ എന്നിവർ സംസാരിച്ചു.










0 comments