ad
Deshabhimani

വടകര ഗവ. സ്കൂളിൽ ബന്തിപ്പൂ വസന്തം

Flower Farming

നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ വടകര ഗവ. എൽപി സ്കൂൾ അങ്കണത്തിൽ നടത്തിയ ബന്തിപ്പൂ കൃഷി

വെബ് ഡെസ്ക്

Published on Sep 09, 2026, 01:09 AM | 1 min read

കൂത്താട്ടുകുളം

​നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ വടകര ഗവ. എൽപി സ്കൂൾ അങ്കണത്തിൽ നടത്തിയ ബന്തിപ്പൂ കൃഷി വിളവെടുപ്പിന് പാകമായി. സ്കൂൾ പരിസരത്തെ ഉപയോഗശൂന്യമായി കിടന്ന പത്തു സെന്റ്‌ വൃത്തിയാക്കിയാണ് തൊഴിലാളികൾ പൂക്കൃഷി നടത്തിയത്. വിളവെടുപ്പ് മഹോത്സവം കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home