ad
Deshabhimani

കാഴ്‌ചവിരുന്നായി ശീവേലി

Festival

എളങ്കുന്നപ്പുഴ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന വിശേഷാല്‍ ശീവേലി ​ ​ ​

വെബ് ഡെസ്ക്

Published on Nov 30, 2025, 01:17 AM | 1 min read

വൈപ്പിൻ


കൊച്ചി ദേവസ്വംബോർഡിന്റെ എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഒന്പത്‌ ആനകൾ അണിനിരന്ന വിശേഷാല്‍ ശീവേലിയും കുടമാറ്റവും നടന്നു.


പെരുവനം സതീശന്‍ മാരാര്‍ നയിച്ച പഞ്ചാരിമേളവുമുണ്ടായി. ഓട്ടന്‍തുള്ളല്‍, കരോക്കെ ഭക്തിഗാനമേള, പ്രസാദഊട്ട്‌, കുറുത്തിയാട്ടം, വിശേഷാല്‍വിളക്ക്‌ എന്നിവയും ഉണ്ടായിരുന്നു. ഉത്സവം ഡിസംബർ നാലിന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home