Deshabhimani

വിനോദസഞ്ചാരദിനത്തിൽ 
ശുചീകരണവുമായി ഏലൂർ നഗരസഭ

Eloor Municipality

വിനോദസഞ്ചാരദിനത്തിൽ ഏലൂർ നഗരസഭ നടത്തിയ മെട്രോ ബോട്ട് ഫെറി പരിസരം ശുചീകരണം സ്ഥിരംസമിതി
അധ്യക്ഷ നിസി സാബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:21 AM | 1 min read

കളമശേരി


ലോക വിനോദസഞ്ചാരദിനത്തിൽ മെട്രോ ബോട്ട് ഫെറി പരിസരം ശുചീകരിച്ച്‌ ഏലൂർ നഗരസഭ.

സ്ഥിരംസമിതി അധ്യക്ഷ നിസി സാബു ഉദ്ഘാടനം ചെയ്തു.


നഗരസഭാ സെക്രട്ടറി അഖില സി ഉദയൻ, സ്ഥിരംസമിതി അധ്യക്ഷ ആരതി ഷെബിൻ, ലിസി ജോർജ്, പി ടി ഷാജി, ജിനി പ്രകാശൻ, ലേഖ എസ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.


ജലമെട്രോ സ്റ്റേഷൻ പരിസരം, സമീപ റോഡുകൾ, ഫെറിയിലേക്കുള്ള റോഡുകൾ എന്നിവിടങ്ങൾ ശുചീകരിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായായിരുന്നു ശുചീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home