ad
Deshabhimani

കാലടി പ്ലാന്റേഷനിൽ 
കാട്ടാനയുടെ ജഡം

Elephant Death

കാലടി പ്ലന്റേഷൻ 16–ാം ബ്ലോക്കിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം

വെബ് ഡെസ്ക്

Published on Jul 29, 2026, 12:29 AM | 1 min read

കാലടി

കാലടി പ്ലാന്റേഷൻ പതിനാറാം ബ്ലോക്കിൽ പോസ്‌റ്റ്‌ ഓഫീസിനുസമീപം കാട്ടാന ചരിഞ്ഞനിലയിൽ. ചൊവ്വ വൈകിട്ടാണ് ആനയെ കണ്ടെത്തിയത്. ഏകദേശം 15 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ബുധൻ രാവിലെ പോസ്റ്റുമോർട്ടം നടത്തുമെന്ന് വനപാലകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home