ad
Deshabhimani

ഡിവൈഎഫ്ഐ പ്രതിഷേധം

Dyfi Protest

ലഹരിമാഫിയ സംഘങ്ങളുമായി കോൺഗ്രസിന്റെ ഉന്നതനേതാക്കൾക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ 
പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Aug 12, 2026, 12:18 AM | 1 min read

പെരുമ്പാവൂർ

ലഹരി മാഫിയ സംഘവുമായി കോൺഗ്രസിന്റെ സമുന്നത നേതാക്കൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്‌കർ, ബ്ലോക്ക്‌ ട്രഷറർ ജി അനന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home