ad
Deshabhimani

ഡിവൈഎഫ്ഐ പ്രവർത്തകരെ 
ആക്രമിച്ചതിൽ പ്രതിഷേധം

dyfi

ഡിവൈഎഫ്ഐ പ്രവർത്തകരെ ലഹരിമാഫിയ സംഘം ആക്രമിച്ചതിനെതിരെ ഡിവൈഎഫ്ഐ 
അങ്കമാലി ബ്ലോക്ക് കമ്മിറ്റി പുളിയനത്ത് നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 22, 2026, 01:55 AM | 1 min read

നെടുമ്പാശേരി


ലഹരിവിൽപ്പന ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ ലഹരി മാഫിയസംഘം ആക്രമിച്ചതിൽ ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി.


പുളിയനത്ത് നടന്ന പ്രതിഷധയോഗം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സച്ചിൻ കുര്യക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, യദു ബാലചന്ദ്രൻ, സി എൻ മോഹനൻ, ജിഷ ശ്യാം, ജിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home