ad
Deshabhimani

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം

കേന്ദ്രമന്ത്രിക്ക് ഇ–മെയിൽ അയച്ച് ഡിവൈഎഫ്ഐ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 01:38 AM | 1 min read

അങ്കമാലി


പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഇ –-മെയിൽ അയച്ച് അങ്കമാലി ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് നിർവഹിച്ചു.


ബ്ലോക്ക് പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, അനില ഡേവിഡ്, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home