ad
Deshabhimani

കുടിവെള്ളക്കുഴൽ തകർന്നു

drinking water

കൂത്താട്ടുകുളം പാലാ റോഡിൽ കുടിവെള്ളക്കുഴൽ തകർന്നപ്പോൾ

വെബ് ഡെസ്ക്

Published on Dec 16, 2025, 01:15 AM | 1 min read

കൂത്താട്ടുകുളം


പാലാ റോഡിൽ മാരുതി കവല സ്റ്റാർ പ്ലാസ്റ്റിനുസമീപം കുടിവെള്ളക്കുഴൽ തകർന്നു. നഗരസഭാ പ്രദേശത്തെ കുടിവെള്ളവിതരണം പൂർണമായും മുടങ്ങി. അടുത്തയിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നുകൊടുത്ത റോഡും തകർന്നു.


വലിയ ഗർത്തം രൂപപ്പെട്ടതിനാൽ അപകടമൊഴിവാക്കാൻ നാട്ടുകാർ താൽക്കാലിക സുരക്ഷാവേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റവരി ഗതാഗതമാണ് നടക്കുന്നത്. ശബരിമല തീർഥാടന കാലമായതിനാൽ അപകടസാധ്യതയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home