ad
Deshabhimani

ജില്ലാ കോടതിയിൽ ജൈവ അരിവിതരണം

rice Distribution
വെബ് ഡെസ്ക്

Published on Sep 01, 2025, 04:54 PM | 1 min read

കൊച്ചി: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജൈവ അരിവിതരണം ജില്ലാ കോടതിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ബാർ അസോസിയേഷൻ സെക്രട്ടറി വി ഇ നവാസ്, ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സി മോഹനൻ, ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാ പ്രസിഡൻ്റ് ടി പി രമേശ്, മായാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home