ad
Deshabhimani

ജനാധിപത്യസദസ്സ്‌ സംഘടിപ്പിച്ചു

Democratic Assembly

ജനാധിപത്യസദസ്സ് ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രഥീഷ് കുമാർ കെ മാണിക്യമംഗലം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:39 AM | 1 min read

കാലടി


ജാതിവിവേചനത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ആർഎസ്എസ് കടന്നാക്രമണത്തിനുമെതിരെ പുരോഗമന കലാസാഹിത്യസംഘം കാഞ്ഞൂർ യൂണിറ്റ് ജനാധിപത്യസദസ്സ് സംഘടിപ്പിച്ചു.


ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ്‌ സെക്രട്ടറി രഥീഷ്‌കുമാർ കെ മാണിക്യമംഗലം ഉദ്ഘാടനംചെയ്തു. യൂണിറ്റ് സെക്രട്ടറി എം എസ് മോഹനൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി ഷാജി യോഹന്നാൻ, എം ബി ശശിധരൻ, എ എ സന്തേഷ്, പി തമ്പാൻ, പി ആർ വിജയൻ, എം ജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home