ad
Deshabhimani

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി ജെ ചിഞ്ചുറാണി

DAIRY

ജില്ലാ ക്ഷീരസംഗമം പോഞ്ഞാശേരിയിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2025, 01:39 AM | 1 min read

പെരുമ്പാവൂർ

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.


പോഞ്ഞാശേരി മൂൺലെറ്റ് കൺവൻഷൻ സെന്ററിൽ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.



പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ എം അൻവർ അലി, പി എ എം ബഷീർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home