Deshabhimani

രാഷ്‌ട്രീയവേട്ടയിൽ 
വ്യാപക പ്രതിഷേധം

CPI(M)

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ യുഡിഎഫ് സർക്കാരിന്റെയും ഇഡിയുടെയും രാഷ്ട്രീയ വേട്ടയാടലിൽ പ്രതിഷേധിച്ച് സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തില്‍ നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Sep 23, 2026, 12:41 AM | 1 min read

കൊച്ചി

പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി എ മുഹമ്മദ്‌ റിയാസിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഇഡിയുമായി ചേർന്ന്‌ യുഡിഎഫ്‌ സർക്കാർ നടത്തുന്ന രാഷ്ട്രീയവേട്ടയിൽ നാടാകെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം.


ജില്ലയിൽ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home