പാരിയത്തുകാവ് ദളിത് വേട്ട
ആത്മാഭിമാനസദസ്സ് സംഘടിപ്പിച്ച് സിപിഐ എം

പാരിയത്തുകാവിലെ പൊലീസ് നരനായാട്ടിനെതിരെ സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആത്മാഭിമാനസദസ്സ് ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്യന്നു
വൈപ്പിൻ
പാരിയത്തുകാവിൽ ദളിത് കുടുംബങ്ങൾക്കെതിരെ നടന്ന പൊലീസ് നരനായാട്ടിനെതിരെ സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപ്പിൽ സംഘടിപ്പിച്ച ആത്മാഭിമാനസദസ്സ് ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം സുനിൽ ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, ആന്റണി ഡി ലൂയിസ്, വി എസ് സുഗതൻ എന്നിവർ സംസാരിച്ചു.











0 comments