ad
Deshabhimani

കുന്നുകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്

CHENDUMALLI

കുന്നുകര സഹകരണ ബാങ്കിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മുൻമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 02:09 AM | 1 min read

നെടുമ്പാശേരി


കുന്നുകര സഹകരണ ബാങ്കിന്റെ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് മുൻമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജെഎൽജികൾക്ക് നൽകുന്ന വായ്പപദ്ധതി കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


ബാങ്ക് പ്രസിഡന്റ് വി എസ് വേണു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ് ബിജു, ബോർഡ് അംഗം പി ടി ജോസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നൗഫില ഷമീർ, പഞ്ചായത്ത്‌ അംഗങ്ങളായ ആർ അനിൽ, എൽ എ മോഹനൻ, ഷക്കീല ഗോപി, കെ സി ജയകുമാർ, സി വി ബിജീഷ്, രുദ്രാക്ഷി മാധവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home