ad
Deshabhimani

കാർ ചായക്കടയിലേക്ക് 
ഇടിച്ചുകയറി

car accident

വാരപ്പെട്ടിയിൽ കാർ ഇടിച്ച് തകർന്ന ചായക്കട

വെബ് ഡെസ്ക്

Published on Dec 01, 2025, 01:31 AM | 1 min read

കവളങ്ങാട്


വാരപ്പെട്ടിയിൽ കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി. കോതകുന്നേൽ സുമയുടെ കടയിലേക്കാണ് ശനിയാഴ്‌ച രാത്രി കാർ ഇടിച്ചുകയറിയത്.


സമീപത്തെ വൈദ്യുതിപോസ്റ്റിൽ ഇടിച്ചശേഷമാണ്‌ കാർ കടയിലേക്കു പാഞ്ഞുകയറിയത്. കടയുടെ ഭിത്തിയും ഉപകരണങ്ങളും നശിച്ചു. വൈദ്യുതിപോസ്‌റ്റ് വട്ടമൊടിഞ്ഞു. സമീപത്തെ വീടിന്റെ മതിലിനും കേടുപാടുകളുണ്ട്. ഇടിച്ചശേഷം നിർത്താതെപോയ കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി, കടയുടമയ്ക്ക് നഷ്ടപരിഹാരം വാങ്ങിനൽകി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home