ad
Deshabhimani

ചാവറയിൽ കേക്ക് മിക്‌സിങ്

cake mixing

കൊച്ചി ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ക്രിസ്‌മസ് കേക്ക് മിക്‌സിങ് പരിപാടിയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Oct 16, 2025, 03:02 AM | 1 min read

കൊച്ചി


കൊച്ചി ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ്‌, ഏവിയേഷൻ വിഭാഗങ്ങൾ ക്രിസ്‌മസ് കേക്ക് മിക്‌സിങ് സംഘടിപ്പിച്ചു.


ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ ഉദ്‌ഘാടനംചെയ്തു. സിഎംഐ സഭാ വികാരി ജനറൽ ഫാ. ഡോ. ജോസി താമരശേരി അധ്യക്ഷനായി. കൊച്ചി ക്രൗൺ പ്ലാസ കളിനറി വിഭാഗം ഡയറക്ടർ കെ എസ് കലേഷ് മുഖ്യാതിഥിയായി.


ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കല്‍, ബാലു എബ്രഹാം വർഗീസ്, സുഗന്ധി വിപിൻ, ജോൺസൺ സി എബ്രഹാം, ഡോ. ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home