ad
Deshabhimani

സി കെ മണി, എൻ പി മുല്ലൻ 
അനുസ്മരണ സമ്മേളനം ​

C K MANI-N P MULLAN

അരയൻകാവിൽ സി കെ മണി, എൻ പി മുല്ലൻ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 01:52 AM | 1 min read

ആമ്പല്ലൂർ​


സിപിഐ എം നേതാക്കളായ സി കെ മണിയുടെ അനുസ്മരണദിനം തിങ്കളാഴ്ചയും എൻ പി മുല്ലൻ അനുസ്‌മരണദിനം 28നും നടക്കും.


അരയൻകാവിൽ നടന്ന സംയുക്ത അനുസ്മരണറാലിയും സമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ ജി രഞ്ജിത് അധ്യക്ഷനായി.


ടി കെ മോഹനൻ, എൻ കൃഷ്‌ണ പ്രസാദ്, ഷിമോൾ പ്രകാശ്, കെ എ മുകുന്ദൻ എന്നിവർ സംസാരിച്ചു. തിങ്കൾ മുതൽ 28 വരെ വിവിധ അനുസ്മ‌രണ അനുബന്ധ പരിപാടികളുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home