ad
Deshabhimani

ബസ് ഓണേഴ്‌സ്‌ ഫെഡറേഷൻ ധർണ നടത്തി

ബസ് വ്യവസായത്തെ സംരക്ഷിക്കണം

Bus Owners Federation

പ്രൈവറ്റ് ബസ് ഓണേഴ്‌സ്‌ ഫെഡറേഷൻ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശരണ്യ മനോജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 02:16 AM | 1 min read

കോതമംഗലം


കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതിമൂലം പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓണേഴ്‌സ്‌ ഫെഡറേഷൻ ധർണ നടത്തി.


കോതമംഗലം പ്രൈവറ്റ് ബസ്‌സ്‌റ്റാൻഡിൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  ശരണ്യ മനോജ് സമരം ഉദ്ഘാടനം ചെയ്തു. ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി അടാട്ട് അധ്യക്ഷനായി. സി ബി നവാസ്, മനോജ് ഗോപി,  എൽദോ കെ തോമസ്, പി പി മൈൻഷാ, സജീവൻ ആവോലിച്ചാൽ, കെ പി റെന്നി, ഷമീർ മേള, സജി മാടവന തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home