ad
Deshabhimani

പുസ്തകം പ്രകാശിപ്പിച്ചു

Book Released

മഞ്ഞുമ്മൽ ബേബിയുടെ കഥാസമാഹാരം ‘കാലവർഷം' ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ 
കവിയും എഴുത്തുകാരിയുമായ രുഗ്മിണി ടി ആറിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 02, 2026, 01:28 AM | 1 min read

കളമശേരി


മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ മഞ്ഞുമ്മൽ ബേബിയുടെ കഥാസമാഹാരം ‘കാലവർഷം' ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ കവിയും എഴുത്തുകാരിയുമായ രുഗ്മിണി ടി ആറിന് നൽകി പ്രകാശിപ്പിച്ചു.


വായനശാല പ്രസിഡന്റ് ഡി ഗോപിനാഥൻനായർ അധ്യക്ഷനായി. വനിതാവേദി കൺവീനർ മേരി മെറ്റിൽഡ പുസ്തകപരിചയം നടത്തി. വൈസ് ചെയർപേഴ്സൺ ലീല ബാബു, ആരതി ഷെബിൻ, എസ് എസ് വൃന്ദ, സി ആർ സദാനന്ദൻ, കെ എച്ച് സുരേഷ്, കഥാകൃത്ത് ബേബി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home