ad
Deshabhimani

‘വീര്യം നുരയുന്ന വരികള്‍' 
പുസ്തകം പ്രകാശിപ്പിച്ചു

book release

‘വീര്യം നുരയുന്ന വരികള്‍' പുസ്തകം ഡോ. സുമി ജോയി ഓലിയപ്പുറം എ ശ്യാമിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 02:24 AM | 1 min read

കൊച്ചി


കോഴിക്കോട് ഐഐഎം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ മധുസൂദന്‍ വി രചിച്ച ‘വീര്യം നുരയുന്ന വരികള്‍' പുസ്തകം എറണാകുളം മഹാരാജാസ് കോളേജിലെ മലയാളംവകുപ്പ് അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം പ്രകാശിപ്പിച്ചു.


ദേശാഭിമാനി പത്രാധിപസമിതി അംഗം എ ശ്യാം ഏറ്റുവാങ്ങി. കച്ചേരിപ്പടി പ്രണത ബുക്‌സിലെ എഴുത്താള്‍ക്കൂട്ടത്തിൽ നടന്ന ചടങ്ങിൽ ഷാജി ജോർജ് പ്രണത, പി കെ അനിതകുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home