ad
Deshabhimani

ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി

balasangham

ബാലസംഘം കുന്നത്തുനാട് വില്ലേജ് സമ്മേളനം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 01:50 AM | 1 min read

കോലഞ്ചേരി


ബാലസംഘം കോലഞ്ചേരി ഏരിയ കമ്മിറ്റിയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. വില്ലേജ്, ഉദ്ഘാടകൻ, പ്രസിഡന്റ്‌, സെക്രട്ടറി, കൺവീനർ, കോ-–ഓർഡിനേറ്റർ എന്നീ ക്രമത്തിൽ.


വെണ്ണിക്കുളം:- ഹാഫിസ് മുഹമ്മദ്, വിസ്മയ ബിജു, ആർദ്ര കെ നായർ, ടി കെ സന്തോഷ്, കെ എം ദീപക്. അമ്പലമേട്: വി എ മോഹനൻ, ശ്രീലക്ഷ്‌മി, ദയ സുനിൽ, ആനന്ദകുമാർ, സിന്ധു സത്യൻ.

കുന്നത്തുനാട്: ഡി എസ് സന്ദീപ്, മരിയ തെരേസ, വിശ്വാസ് വാസ്, എൽദോ തങ്കച്ചൻ, എം കെ വേലായുധൻ.


പുത്തൻകുരിശ്: കെ കെ കൃഷ്ണേന്ദു, അനസൂയ അനിൽ, ആര്യ കെ ഉല്ലാസ്, കെ സി കൃഷ്ണൻകുട്ടി, എൻ എ ദാസൻ. പൂതൃക്ക: സി വിജയകുമാർ, ആൻ മരിയ ബിനു, ഡി എസ് ദേവനന്ദ, ടി രമാബായ്, ശ്രീജ രാജീവൻ. തിരുവാണിയൂർ: ആർ ഭഗത്, ശ്രേയ രാജൻ, ആഗ്നയ പ്രകാശ്, സി ജി രാജൻ, ദീപു ദാമോദരൻ.


പട്ടിമറ്റം: വിസ്മയ് വാസ്, സൂരജ് ദേവൻ, അവന്തിക സുധീർ, കെ കെ പ്രദീപ്, ജയകുമാർ. മഴുവന്നൂർ: സി സി കുഞ്ഞുമുഹമ്മദ്, അലൻ കെ അജേഷ്, കല്യാണി ബിനോയ്, ടി എ കുമാരൻ, വി ആർ രാഗേഷ്. ഐരാപുരം:- സുഹാന കുഞ്ഞുമുഹമ്മദ്, ശ്രീദേവ് നിജേഷ്, ദേവിക മനോജ്, എൻ ആർ ഗിരീഷ്, സി അഷ്റഫ്.


കിഴക്കമ്പലം: വി എ മോഹനൻ, സാലിഹ, ശ്രീഹരി സുരേന്ദ്രൻ, ബിജു കെ മാത്യു, പി വി വിനീഷ്. ഐക്കരനാട്: - ടി വി പീറ്റർ, ഒ കെ കാർത്തിക, എൽദോ വർഗീസ്, ടി കെ സത്യൻ, ഷിജു ഭാസ്‌കർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home