ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി

ബാലസംഘം കുറുപ്പംപടി വില്ലേജ് സമ്മേളനം കെ ഇ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. ഏരിയ സമ്മേളനം 11 ന് കുറുപ്പംപടി ഫാസ് ഹാളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് ദേവിക ഉദ്ഘാടനം ചെയ്യും. വില്ലേജ് കമ്മിറ്റി, ഉദ്ഘാടകൻ, പ്രസിഡന്റ്, സെക്രട്ടറി. കൺവീനർ എന്നീ ക്രമത്തിൽ. ഒക്കൽ: അശ്വതി ശിവദാസ്, ആദിദേവ് ബിജു, അഞ്ജന രാജേഷ്, വിമൽ വിജയൻ. കൂവപ്പടി: ഭാഗ്യപ്രിയ, കൃഷ്ണപ്രിയ സജീവ്, വിഗ്‌നേഷ് വി രാജു, മഞ്ജു അനിൽ. കോടനാട്: അരുൺ ആന്റണി, ആര്യനന്ദ രാധാകൃഷ്ണൻ, ചൈത്ര ജയാനന്ദ്, ബിന്ദു കൃഷ്ണകുമാർ. മുടക്കുഴ: അശ്വതി ശിവദാസ്, പി എസ് ദേവജിത്, എൻ എം അഞ്ജന, ബിബിൻ പുനത്തിൽ. വേങ്ങൂർ: ജ്യോതിക ബാബു, ജാൻവി ജോൺ, ദിൽജിത് ദിനോഷ്, എം രേഷ്മ, ഓടക്കാലി: സുഹാന കുഞ്ഞുമുഹമ്മദ്, അനുശ്രീ മനോജ്, ദേവ നാരായണൻ, ടി എ ശശി. കീഴില്ലം: ജ്യോതിക ബാബു, അനാമിക സന്ദീപ്, എം പി അനന്ദു, കെ സി സത്യൻ, കുറുപ്പംപടി: കെ ഇ നൗഷാദ്, നിരഞ്ജൻ ജയൻ, അനാമിക ധനേഷ്, വി എസ് വേലു. വെങ്ങോല: ഒ ഡി അനിൽകുമാർ, വൈഗ രാംദാസ്, ദക്ഷ സജികുമാർ, പി എം സലിം. അറക്കപ്പടി: കെ ഇ നൗഷാദ്, ആർദ്ര ശിവൻ, ഹസ്റത്ത് ഫാത്തിമ, എ എച്ച് ശിഹാബ്. ടൗൺ ഈസ്റ്റ്: എൻ കെ പ്രദീപ്, കെ ആർ അനാമിക, ഇ ആർ പ്രദിക്ഷിൺ, മായ സുഭാഷ്. ടൗൺ വെസ്റ്റ്: തസ്മിൻ ഷിഹാബ്, ഐൻ അഷാഫ്, അഫീഫാ ഫാത്തിമ, ഹയറുന്നീസാ നസീർ. മാറമ്പിള്ളി: ഒ ഡി അനിൽകുമാർ, വൈഗ വിപിൻ, പി എ ഹനാൻ, എം എ ഷഫീഖ്. വാഴക്കുളം: കെ ഇ നൗഷാദ്, റിയ ഷെരീഫ, നാസിയ നൗഷാദ്, എൻ ഐ താജുദ്ദീൻ.








0 comments