Deshabhimani

പ്രതിഷേധക്കൂട്ടായ്മ നടന്നു

Balasangham

ബാലസംഘം ആമ്പല്ലൂർ വില്ലേജ് കമ്മിറ്റിയുടെ പ്രതിഷേധക്കൂട്ടായ്മ ഏരിയ ജോയിന്റ് കൺവീനർ എം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 02:31 AM | 1 min read

ആമ്പല്ലൂർ


പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബാലസംഘം ആമ്പല്ലൂർ വില്ലേജ് കമ്മിറ്റിയുടെ പ്രതിഷേധക്കൂട്ടായ്മ കീച്ചേരി ഗവ. യുപി സ്കൂളിനുമുന്നിൽ നടന്നു.


ബാലസംഘം ഏരിയ ജോയിന്റ് കൺവീനർ എം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌ ആമിർ അലി അധ്യക്ഷനായി. ആഷ്മിക സുമേഷ്, എ പി സുഭാഷ്, പി എ അജേഷ്, കെ കെ അജയൻ, രഞ്ജിനി രാഹുൽ, എം എം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home