ad
Deshabhimani

ബാലസംഘം തൃപ്പൂണിത്തുറ
ഏരിയ സമ്മേളനം

balasangham

ബാലസംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:13 AM | 1 min read

മരട്


ബാലസംഘം തൃപ്പൂണിത്തുറ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹാഫിസ് നൗഷാദ് ഉദ്ഘാടനം ചെയ്തു.


ആർഷ അനിൽകുമാർ അദ്ധ്യക്ഷയായി. ഇ ആർ മധുമിത റിപ്പോർട്ടും അരവിന്ദ് അശോക് സംഘടന റിപ്പോർട്ടും ഗായത്രി സൗജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആദിത്യൻ പി രവി, കെ ടി അഖിൽ ദാസ്, എ യു വിജു, ഗോപിക സുരേഷ്, സി എൻ വിപിൻ, ആഷിജ് ബിൻ ചന്ദ്രപാൽ, സഞ്ജയ് ഷിബു, കെ എ ദേവസി എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: ആഷിജ് ബിൻ ചന്ദ്രപാൽ (പ്രസിഡന്റ്‌). ദേവി അർച്ചന, സായ് കൃഷ്‌ണ (വൈസ് പ്രസിഡന്റ്‌). ആർഷ അനിൽകുമാർ (സെക്രട്ടറി). ഇ ആർ മധുമിത, വിശാൽ കൃഷ്ണ ( ജോയിന്റ്‌ സെക്രട്ടറി). സാജു ചോറ്റാനിക്കര(കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home