ad
Deshabhimani

വാരപ്പെട്ടി സഹകരണ ബാങ്കിന് പുരസ്‌കാരം

award

ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ് മന്ത്രി പി രാജീവിൽനിന്ന് വാരപ്പെട്ടി സഹകരണ ബാങ്ക് 
പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jan 04, 2026, 01:18 AM | 1 min read

കവളങ്ങാട്


ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ സഹകരണ വകുപ്പ്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്കിന് ലഭിച്ചു. വ്യവസായ- മന്ത്രി പി രാജീവിൽനിന്ന് ബാങ്ക് പ്രസിഡന്റ്‌ എ എസ് ബാലകൃഷ്ണൻ, സെക്രട്ടറി ടി ആർ സുനിൽ, ബോർഡ് അംഗങ്ങളായ അഡ്വ. ബിജുകുമാർ, ഷിബു വർക്കി എന്നിവർചേർന്ന് ഏറ്റുവാങ്ങി.


വിവിധ വായ്‌പപദ്ധതികൾക്കുപുറമേ കർഷകർക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളും വാരപ്പെട്ടി ബാങ്ക്‌ നടപ്പാക്കുന്നുണ്ട്‌. കാർഷിക വിപണി, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി, വാരപ്പെട്ടി വെളിച്ചെണ്ണ തുടങ്ങി വിപണിയിലും ബാങ്ക്‌ സജീവമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home