ad
Deshabhimani

കലാമണ്ഡലം കേശവൻ 
പുരസ്‌കാരം സമ്മാനിച്ചു

award

കലാമണ്ഡലം കേശവൻ പുരസ്കാരം ചെണ്ടകലാകാരൻ കലാമണ്ഡലം വേണുമോഹനന് കഥകളി ആസ്വാദകസദസ്സ് 
പ്രസിഡന്റ്‌ കെ എൻ കേശവൻ നമ്പീശൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:49 AM | 1 min read

കൊച്ചി


ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സും കലാമണ്ഡലം കേശവന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ കലാമണ്ഡലം കേശവൻ പുരസ്കാരം യുവ ചെണ്ടകലാകാരൻ കലാമണ്ഡലം വേണുമോഹനന് കഥകളി ആസ്വാദകസദസ്സ് പ്രസിഡന്റ്‌ കെ എൻ കേശവൻ നമ്പീശൻ സമ്മാനിച്ചു. 10,001- രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എൻ സുരേഷ് കീർത്തിപത്രം സമർപ്പിച്ചു.


കലാമണ്ഡലം സുഗന്ധി അനുസ്‌മരണ പ്രഭാഷണം നടത്തി. അപ്പുക്കുട്ടൻ സ്വരലയം, പി വി കൃഷ്ണൻ കുറൂർ, ടി ജി രവികുമാർ, എൻ ശശിധരൻ, ഡോ. പി അനിത എന്നിവർ സംസാരിച്ചു. തുടർന്ന് ബാലിവിജയം കഥകളി അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home