ad
Deshabhimani

സംസ്കൃത 
സർവകലാശാല കലോത്സവം 
തുടങ്ങി

Art festival

സംസ്കൃത സർവകലാശാല 
യൂണിയൻ കലോത്സവത്തിന്റെ 
ഭാഗമായി നടന്ന ഘോഷയാത്ര

വെബ് ഡെസ്ക്

Published on May 07, 2026, 01:45 AM | 1 min read

കാലടി

സംസ്കൃത സർവകലാശാല ആസ്ഥാനത്ത് മൂന്നുദിവസമായി നടക്കുന്ന സർവകലാശാല യൂണിയൻ കലോത്സവത്തിന് ഉജ്വല തുടക്കം. സർവകലാശാലയുടെ കീഴിലെ ആറു കേന്ദ്രങ്ങളിൽനിന്നായി ആയിരത്തോളം വിദ്യർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.


ബുധനാഴ്ച രചനാമത്സരങ്ങളാണ് നടന്നത്. ചെറുകഥ, ഉപന്യാസം, കവിതാരചന, പെൻസിൽ ഡ്രോയിങ്‌, കൊളാഷ്, പെയിന്റിങ്‌ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. വൈകിട്ട് കാലടി പട്ടണംചുറ്റി വർണശബളമായ ഘോഷയാത്രയും നടന്നു. വ്യാഴം രാവിലെമുതൽ സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home