ad
Deshabhimani

ആറുകിലോ കഞ്ചാവുമായി 
2 പേർ പിടിയിൽ

arrest

എസ് കെ മഹാഫുജ്, എസ് കെ ഇമാൻ

വെബ് ഡെസ്ക്

Published on May 24, 2026, 01:20 AM | 1 min read

തൃപ്പൂണിത്തുറ


6.112 കിലോ കഞ്ചാവുമായി പശ്‌ചിമ ബംഗാൾ സ്വദേശികളായ എസ് കെ മഹാഫുജ്(21), എസ് കെ ഇമാൻ (23) എന്നിവരെ ഡാൻസാഫും ഹിൽപാലസ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുമ്പനം ചുങ്കത്ത് റോഡിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്‌. നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ്‌ കമ്മീഷണർ

ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home