ad
Deshabhimani

പിറളി അങ്കണവാടിക്ക്‌ പുതിയ കെട്ടിടം ഒരുങ്ങുന്നു

anganawadi
വെബ് ഡെസ്ക്

Published on Aug 26, 2025, 12:45 AM | 1 min read


ആലുവ

എടത്തല പഞ്ചായത്ത് മാളിയേക്കപ്പടി പിറളി 84–-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടനിർമാണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർഅലി ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി അധ്യക്ഷയായി. എം എ നൗഷാദ്, സുമയ്യ സത്താർ, അസ്മ ഹംസ, പി ജെ റീന, പ്രിയ ശങ്കുണ്ണി, എ എൻ സിജിമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home