ad
Deshabhimani

ആംഫിനോൾ എഫ്സിഐ വർക്കേഴ്‌സ് വാർഷികം

Amphenol FCI

ആംഫിനോൾ എഫ്സിഐ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വാർഷിക പൊതുയോഗം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 01:52 AM | 1 min read

മുളന്തുരുത്തി


ആംഫിനോൾ എഫ്സിഐ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വാർഷിക പൊതുയോഗം ചേർന്നു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.


സി എൻ മോഹനൻ അധ്യക്ഷനായി. എൻ കെ സ്വരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വി പി സുരേന്ദ്രൻ, കെ കെ വിജയൻ തുടങ്ങിയവർ സംസാരിച്ചു.


c n

ഭാരവാഹികൾ: സി എൻ മോഹനൻ (പ്രസിഡന്റ്‌), എൻ കെ സ്വരാജ് (സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home