ad
Deshabhimani

എകെപിസിടിഎ അക്കാദമിക 
ഗവേഷണ കേന്ദ്രം ഓഫീസ് തുറന്നു

AKPCTA

എകെപിസിടിഎ ആലുവയിൽ സ്ഥാപിച്ച അക്കാദമിക് ഗവേഷണ കേന്ദ്രം ഓഫീസ് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 30, 2026, 12:23 AM | 1 min read

ആലുവ


ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) ആലുവയിൽ സ്ഥാപിച്ച അക്കാദമിക് ഗവേഷണകേന്ദ്രം ഓഫീസ് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സുവനീർ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കറ്റ്‌ അംഗം പി ഹരിദാസിന് നൽകി കെ ചന്ദ്രൻപിള്ള പ്രകാശിപ്പിച്ചു. അഡ്വ. എ എം ആരിഫ് മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home