ad
Deshabhimani

യുവ അഭിഭാഷക കൺവെൻഷനും പ്രഭാഷണവും ശനിയാഴ്ച

AILU young lawyers convention
വെബ് ഡെസ്ക്

Published on Aug 08, 2025, 03:08 PM | 1 min read

കൊച്ചി: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവ അഭിഭാഷകരുടെ കൺവെൻഷനും പ്രഭാഷണവും ശനിയാഴ്ച നടക്കും. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുൺ പ്രഭാഷണം നടത്തും.


'ഭരണഘടനാ ജനാധിപത്യത്തിൽ സ്വതന്ത്ര ജുഡീഷ്യറിയുടെ പ്രസക്തി' എന്നതാണ് വിഷയം. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ടി എ ഷാജി പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home