കന്യാസ്ത്രീകളുടെ അറസ്റ്റിൽ അഭിഭാഷകർ പ്രതിഷേധിച്ചു

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതതിനെതിരെ എറണാകുളം ജില്ലാ കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ പ്രസിഡൻ്റ് ടി പി രമേശ് ഉദ്ഘാടനം ചെയ്തു. ദിനേശ് മാത്യു മുരിക്കൻ അധ്യക്ഷനായി. മനു റോയ്, മായാ കൃഷ്ണൻ, സുജ ടി എന്നിവർ സംസാരിച്ചു.










0 comments